മുളവുകാട്: ചിറയ്ക്കൽ ജോസഫിന്റെ ഭാര്യ മേഴ്‌സി (58) നിര്യാതയായി. മക്കൾ: അഞ്ചു, രെഞ്ചു, രഞ്ജിത്. മരുമക്കൾ: സിനോയ്, റിജോ, ആദിത്യ.