കോതമംഗലം: നേര്യമംഗലം മണിയൻപാറ മലയാമ്പുറത്ത് പരേതനായ കുര്യാക്കോസിന്റെ ഭാര്യ മറിയാമ്മ (90) നിര്യാതയായി. മക്കൾ ജോണി, മോളി, ബേബി, എൽദോസ് , പരേതയായ ലീലാമ്മ . മരുമക്കൾ: മോളി, അവറാച്ചൻ, ഷൈനി, ഷിബി, സ്കറിയ.