മലയാറ്റൂർ: ഇല്ലിത്തോട് കർത്തറ വീട്ടിൽ ശിവദാസൻ (84 ) നിര്യാതനായി. ഭാര്യ: പരേതയായ സുമതി. മക്കൾ:ഷാജി,ഹരിദാസ്, സുരേഷ്. മരുമക്കൾ: പുഷ്പ, രമ,സ്മിത. 60 വർഷമായി സജീവ ഇടതുപക്ഷ പാർട്ടി പ്രവർത്തകൻ, ട്രേഡ് യൂണിയൻ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചു.