y

തൃപ്പൂണിത്തുറ: ഉദയംപേരൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റായി ടി.വി. ഗോപദാസും, ഉദയം പേരൂർ സൗത്ത് മണ്ഡലം പ്രസിഡന്റായി കമൽ ഗിപ്രയും സ്ഥാനമേറ്റെടുത്തു. സമ്മേളനം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.പി. ഷൈമോൻ അദ്ധ്യക്ഷനായി. സാജു പൊങ്ങലായിൽ, ഡൊമനിക് പ്രസന്റേഷൻ, രാജു പി.നായർ, പി.സി.പോൾ, ജോൺ ജേക്കബ്, കെ.എൻ. കാർത്തികേയൻ തുടങ്ങിയവർ പ്രസംഗിച്ചു.