വാഴക്കുളം: കാവന പരുന്താനിയിൽ ജോൺ കുര്യൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വാഴക്കുളം സെന്റ് ജോർജ് ഫോറോനോ പള്ളി സെമിത്തേരിയിൽ. ഭാര്യ; അന്നക്കുട്ടി. മക്കൾ: മേരി, ലീല, ഷാജി, സിൽവി. മരുമക്കൾ: പരേതനായ മാത്യു, ജോർജ്, ഷിന്റോ (ആശ വർക്കർ ആവോലി ഗ്രാമപഞ്ചായത്ത്, പ്രസിഡന്റ്‌ മഹിളാ കോൺഗ്രസ്‌ ആവോലി മണ്ഡലം കമ്മിറ്റി ), ജോൺ.