മൂവാറ്റുപുഴ: മുളവൂർ പാണ്ടൻപാറ പുത്തൻപുരയിൽ രാമൻ നായർ (രാജൻ നായർ -87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യമാർ: പരേതരായ ലക്ഷ്മി കുട്ടി, തങ്കമ്മ. മക്കൾ : കനകമ്മ, സുമ, സുധ, സുനിൽ, സുധി. മരുമക്കൾ: സജീവൻ, പ്രസാദ്, സന്ധ്യ, രവീന്ദ്രൻ, പരേതനായ രാജ് കുമാർ.