തൃപ്പൂണിത്തുറ: എരൂർ കാട്ടിപറമ്പിൽ മാധവൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: ദാക്ഷായണി. മക്കൾ: ഷാജി, ഷൈജി, ഷൈനി (നഗരസഭ മുൻകൗൺസിലർ) മരുമക്കൾ: അശ്വതി, പ്രദീഷ്, സുരേഷ്.