thajudheen-90
താജുദ്ദീൻ

പെരുമ്പാവൂർ: കടുവാൾ ഊറക്കാടൻ വീട്ടിൽ താജുദ്ദീൻ (90) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുൽ റഷീദ് (ഫസൽ, ട്രാഫിക് എസ്.ഐ ആലുവ), ഷാഹിദ, മുംതാസ്, ജാസ്മിൻ, ഷെമീന. മരുമക്കൾ: സലീം റഹ്മത്ത് (റിട്ട. ട്രാഫിക് എസ്.ഐ), ഹംസ, നൗഷാദ്, അസീസ്, ഷെമീന.