ഏലൂർ: സ്വയം തൊഴിൽ സംരംഭം ആരംഭിക്കുന്നവർക്കായി ഏലൂർ നഗരസഭ മൂന്ന് ദിവസത്തെ പരിശീലനം
സംഘടിപ്പിക്കും. താത്പര്യമുള്ളവർ 14 നാകം ഏലൂർ സി.ഡി.എസിലോ എൻ. യു.എൽ.എം ഓഫീസിലോ പട്ടിക നൽകണം