1

തോപ്പുംപടി: ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരുടെ സ്മരണയ്ക്കായി കൊച്ചിൻ പോർട്ട് ട്രസ്റ്റ് മട്ടാഞ്ചേരി ടോൾഗേറ്റിനു സമീപം ശ്രദ്ധാഞ്ജലി നടത്തി. പി.ആർ. അജാമളൻ നട്ടുവളർത്തിയ പനിനീർ ചെമ്പക ചുവട്ടിൽ സെന്റ് ജൂലിയാനാസ് പബ്ലിക് സ്കൂൾ കുട്ടികളുടെ ദേശഭക്തിഗാനത്തോടെ തുടങ്ങിയ സ്മരണാഞ്ജലിയിൽ കര-വായു- നാവിക സേനയുടെയും ഉദ്യോഗസ്ഥർ ശ്രദ്ധാഞ്ജലി അർപ്പിച്ചു.