അങ്കമാലി: കിടങ്ങൂർ ചേരവേലിൽ മാത്യുവിന്റെ മകൻ ജോസ് (ജോയി , 74) നിര്യാതനായി . സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് കിടങ്ങൂർ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ ഭാര്യ: മോളി. മക്കൾ: ജോംസി ( ഓസ്ട്രേലിയ ), ജോയ്സി. മരുമക്കൾ: കവിത , ദേവ് .