പറവൂർ: ഗാന്ധി സ്മാരക സർവീസ് സഹകരണ ബാങ്കിലെ സമാശ്വാസ നിധിയിൽ നിന്നുള്ള ചികിത്സാ സഹായ വിതരണം ഇന്ന് വൈകിട്ട് മൂന്നിന് ഹെഡ്ഓഫീസിൽ നടത്തും. അർഹരായവർ സഹായം കൈപ്പറ്രണമെന്ന് സെക്രട്ടറി ഇൻചാർജ് എ.പി. ജീജ അറിയിച്ചു.