rajiv
ആർ. രാജീവ്

കൊച്ചി: തിരുവല്ല കവിയൂർ മുരിങ്ങൂർതോട്ടത്തിൽ (രാജ്ഭവൻ) എം.പി. രാജന്റെയും മൃദുല രാജന്റെയും മകനും മംഗളം ജനറൽ മാനേജരുമായ ആർ. രാജീവ് (48) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കവിയൂർ ഞാൽഭാഗത്തെ വീട്ടുവളപ്പിൽ.

ഭാര്യ: ജയശ്രീ മോഹൻ ( മാനേജർ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, പാലാരിവട്ടം). മക്കൾ: അദിതി പാർവതി, അർത്ഥന ലക്ഷ്മി, ആർ. അഗ്‌നിവേശ് (വിദ്യാർത്ഥികൾ).