മൂവാറ്റുപുഴ: മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്കിന്റെ നവീകരിച്ച മെയിൻ ബ്രാഞ്ച് കച്ചേരിത്താഴത്തെ ഹെഡ് ഓഫീസ് കെട്ടിടത്തിലെ താഴത്തെ നിലയിൽ ഇന്ന് പ്രവർത്തനം ആരംഭിക്കും. വൈകിട്ട് 4.30 ന് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം നിർവഹിക്കും. ബാങ്ക് ചെയർമാൻ സി.കെ. സോമൻ അദ്ധ്യക്ഷത വഹിക്കും.