കുറുപ്പംപടി: ചുണ്ടക്കുഴി ശ്രീനാരായണ മെറ്റൽ ക്രഷർ ആൻഡ് ഗ്രാനൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ആസ്റ്റർ മെഡിസിറ്റിയും പീസ് വാലിയും ചേർന്ന് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം റോഷ്നി എൽദോ,​ കമ്പനി എം.ഡി അനന്ദു കൃഷ്ണൻ. എന്നിവർ സംസാരിച്ചു.