മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ 2023ലെ പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും വിശദവിവരങ്ങളും താലൂക്ക് ലൈബ്രറി കൗൺസിലുകളിൽ ലഭ്യമാകും. അപേക്ഷകൾ 31നകം സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ ലഭിക്കണം.