hob-chandrasekharan

തൊടുപുഴ : കണ്ണാട്ട് ചന്ദ്രശേഖരൻ നായർ (73) നിര്യാതനായി. സംസ്‌കാരചടങ്ങുകൾ ഇന്ന് ഉച്ചക്ക് 12 ന് വെങ്ങല്ലൂർ ഗ്രീൻവാലി ഹൗ സിംഗ് ബോർഡിന് സമീപം അറയ്ക്കൽ വീട്ടിൽ ആരംഭിച്ച് 12.30 ന് മുണ്ടേക്കല്ല് ശാന്തിതീരം ശ്മശാനത്തിൽ . ഭാര്യ : സുഭദ്ര മൂവാറ്റുപുഴ മാറാടി നിരപ്പേൽ കുടുംബാംഗം. മക്കൾ: സിന്ധു സജി , സ്മിത സന്തോഷ്, സേതുലക്ഷ്മി ഹരീഷ് (നഴ്‌സ് ധന്വന്തരി ഹോസ്പിറ്റൽ ) . മരുമക്കൾ: സജി എ. ആർ. (അറയ്ക്കൽ, സ്റ്റേഴ്‌സ് വെങ്ങല്ലുർ ) സന്തോഷ് കുമാർ , (കൂത്താട്ടുകുളം) ഹരീഷ് ബാബു (അരിക്കുഴ )