കോലഞ്ചേരി: കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് മാറ്റിവച്ച കുന്നത്തുനാട് മണ്ഡലംതല നവകേരള സദസ് ജനുവരി 2ന് വൈകിട്ട് 6ന് നടത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സെന്റ് പീറ്റേഴ്സ് കോളേജ് ഗ്രൗണ്ടിൽ തന്നെയാകും സദസ് നടക്കുക.