hob-annakutty
അന്നകുട്ടി വർഗീസ്

കലൂർ: കോക്കണ്ടത്തിൽ പരേതനായ കെ.വി. വർഗീസിന്റെ ഭാര്യ അന്നക്കുട്ടി വർഗീസ്(86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 .30ന് കലൂർ സെന്റ് ജോൺസ് പള്ളി സെമി​ത്തേരി​യി​ൽ . മക്കൾ: ലിസ,ജോർജ്, മേഴ്‌സി, ആനി, ബെന്നി, ഫ്രാൻസിസ് (തർബിയത്ത് ട്രസ്റ്റ് എച്ച്.എസ്.എസ്. മൂവാറ്റുപുഴ) മരുമക്കൾ: മാനുവൽ കുന്നത്ത് (കലൂർക്കാട്), ഓമന കുരുക്കൂർ (സെന്റ് ലിറ്റിൽ തെരേസാസ് എച്ച്. എസ് .വാഴക്കുളം) ഡേവി കാട്ടാംകോട്ടിൽ (നെയ്യശേരി), ജോസ് പീച്ചാ പിള്ളിയിൽ( കുളപ്പുറം), ഷെൽവി തൊഴാലിൽ (എൽ എഫ് .എച്ച് .എസ്. ഊന്നുകൽ) റ്റെസ് (സെന്റ് അഗസ്റ്റിൻ എച്ച്. എസ് .കലൂർക്കാട്)