gopi-71
ഗോപി

പറവൂർ: വടക്കുംപുറം കിഴക്കിനിപ്പുര വീട്ടിൽ ഗോപി (71)നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: രഞ്ജിത്ത്, അജയൻ, ഉമ. മരുമക്കൾ: ജിഷ, രതീഷ്.