fire
കോതകുളങ്ങരയിൽ ട്രാൻസ്‌ഫോർമറിന് തീപിടിച്ചപ്പോൾ

അങ്കമാലി: കോതകുളങ്ങരയിൽ ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന ട്രാൻസ്‌ഫോമറിന് തീപിടിച്ചു. ബുധനാഴ്ച വൈകി​ട്ട് 7.15നായി​രുന്നു സംഭവം. ഞാളിയത്ത് ടൈൽസ് എന്ന സ്ഥാപനത്തിന് സമീപമാണ് ട്രാൻസ്‌ഫോമർ സ്ഥിതി ചെയ്യുന്നത്. അങ്കമാലി ഫയർഫോഴ്‌സ് എത്തി തീയണച്ചു.