വൈപ്പിൻ : നായരമ്പലം പോണത്ത് പരേതനായ കുമാരന്റെ ഭാര്യ തങ്കമ്മ (93) നിര്യാതയായി. മക്കൾ: ചന്ദ്രിക, അജിത, ലത, ഷാനിമോൾ, പി. കെ. രാജീവ് (നായരമ്പലം സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്). മരുമക്കൾ: നന്ദനൻ, രാജൻ, മധു, രതീഷ്, പരേതനായ മണി.