പറവൂർ: ബി.ജെ.പി ദേശീയ കൗൺസിൽ അംഗം എം.കെ. ധർമ്മരാജിന്റെ ഭാര്യ വിജയ ധർമ്മരാജൻ (63) നിര്യാതയായി. എറണാകുളം ശ്രീ സുധീന്ദ്രമിഷൻ ആശുപത്രിയിൽ സൂപ്പർവൈസറായിരുന്നു. സഹോദരങ്ങൾ: വിജയൻ (പരേതൻ), സദാനന്ദൻ (പരേതൻ), തങ്കമണി, പ്രേമ, ഗോപു, ദിനകരൻ, മുരളി. സംസ്‌കാരം ഇന്ന് വൈകിട്ട് 4.30ന് പറവൂർ തോന്നിയകാവ് ശ്മശാനത്തിൽ.