അങ്കമാലി: തകരുന്ന കേരളത്തിന്റെ യഥാർത്ഥ ചിത്രം ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുന്നതിന് യു.ഡി.എഫ് കുറ്റവിചാരണ സദസ് 15 ന് വൈകിട്ട് 4ന് കിങ്ങിണി ഗ്രൗണ്ടിൽ നടത്തും. രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ റോജി എം. ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.