ദിതാണ് കൊച്ചി...ക്രിസ്മസ്-ന്യൂഇയർ കടന്ന് വരവോടുകൂടി കൊച്ചിയിലേക്ക് വിദേശികളുടെ ഒഴുക്ക് കൂടിയിരിക്കുകയാണ്. എറണാകുളം മറൈൻ ഡ്രൈവിൽ കായൽ ഭംഗി ആസ്വദിക്കുന്ന വിദേശികൾ