നെടുമ്പാശേരി: കോൺഗ്രസ് നെടുമ്പാശേരി മണ്ഡലം കമ്മിറ്റി പ്രസിഡന്റായി പി.ജെ. ജോയി ചുമതലയേറ്റു. അൻവർ സാദത്ത് എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടി.എ. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി. ധനപാലൻ, എം.എ. ചന്ദ്രശേഖരൻ, കെ.എൻ. കൃഷ്ണകുമാർ, എം.ജെ. ജോമി, പി.വി. ജോസ്, ദിലീപ് കപ്രശേരി, പി.ബി. സുനീർ, കെ.എസ്. ബിനീഷ് കുമാർ, സി.വൈ. ശാബോർ, പി.എച്ച്. അസ്ലം, എച്ച്. വിൽഫ്രഡ്, ഷിബു മൂലൻ, എ.കെ. ധനേഷ്, ജോസ് പി. വർഗീസ്, കെ.ടി. കുഞ്ഞുമോൻ, പി.വൈ. എൽദോ, ബിജി സുരേഷ്, ശോശാമ്മ തോമസ്, ബേസിൽ ജോജി, പി.കെ. സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.