അങ്കമാലി: കേരള കർഷക സംഘം വില്ലേജ് കൺവെൻഷൻ ഏരിയാ പ്രസിഡന്റ് സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. വില്ലേജ് കമ്മിറ്റി പ്രസിഡന്റ് എം.ജെ. ബേബി അദ്ധ്യക്ഷത വഹിച്ചു.
കർഷക സംഘം അംഗത്വ വിതരോണാദ്ഘാടനം ഏരിയാ വൈസ് പ്രസിഡന്റ് ബൈജു പറപ്പിള്ളി നിർവ്വഹിച്ചു. സെക്രട്ടറി കെ.കെ.സലി, ട്രഷറർ കെ.ബി. വേണു, ലേഖ മധു, യോഹന്നാൻ കൂരൻ, കെ.ആർ. ഷാജി എന്നിവർ സംസാരിച്ചു