
മട്ടാഞ്ചേരി: സി. സി. എസ് രക്തബന്ധുവും എറണാകുളം ജനറൽ ആശുപത്രിയും നേതൃത്വത്തിൽ നടന്ന രക്തദാന ക്യാമ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജൂവൽ ഉദ്ഘടനം ചെയ്തു. മട്ടാഞ്ചേരി സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ എം. . ജഗതി കുമാർ, ഷംസു യാക്കൂബ്, ഡോ. റോയ് ഏബ്രാഹം , രാജീവ് പള്ളുരുത്തി, കെ. എ.റഷീദ്, അനീഷ് കൊച്ചി എന്നിവർ സംസാരിച്ചു. അബ്ദുൽ റൗഫ്, ഷീജ സുധീർ, സുമയ്യ പി.എസ്., ഫാത്തിമ പി.എ. , എം.എൽ. ഷീബില , റ്റി.കെ. തനൂജ എന്നിവർ നേതൃത്വം നൽകി. സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.