
പള്ളുരുത്തി: കുമ്പളങ്ങി പുത്തൻവീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ ഫിലോമിന (79) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് സെന്റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: സെബാസ്റ്റ്യൻ, ഫ്രാങ്കോ, മാർഗരറ്റ്, ഫാ. പീറ്റർ തോമസ്, ബിജു. മരുമക്കൾ: കുഞ്ഞുമോൾ, ഷീബ, വർഗീസ്, ജിനി.