എറണാകുളം സുഭാഷ് പാർക്കിൽ വിനോദ യാത്രയ്ക്കായെത്തിയ സ്കൂൾ കുട്ടികൾ കമ്പിവേലിക്കരികിൽ നിന്നിരുന്ന കളിപ്പാട്ട വിൽപ്പനക്കാന്റെ കയ്യിൽ നിന്ന് കളിപ്പാട്ടങ്ങൾ വാങ്ങുന്നു