ആലുവ: വെളിയത്തുനാട് പാറാന പോസ്റ്റ് ഓഫീസിനുസമീപം വേലൻപറമ്പിൽ വീട്ടിൽ താഹർ (65) നിര്യാതനായി. മാധ്യമം മുൻ ജീവനക്കാരനാണ്.
ഭാര്യ: ജമീല. മക്കൾ: തൻസീർ, തസ്‌നി. മരുമക്കൾ: ഹുസൈൻ, സിജില.