പെരുമ്പാവൂർ: യു ഡി.എഫിന്റെ ജനകീയ കുറ്റവിചാരണ സദസ് നാളെ വൈകിട്ട് 5ന് പെരുമ്പാവൂർ സുഭാഷ് മൈതാനിയിൽ നടക്കും. രമേശ് ചെന്നിത്തല, എം.പി.മാരായ ബെന്നി ബഹന്നാൻ, എൻ.കെ.പ്രേമചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.