കുറുപ്പംപടി: കൊമ്പനാട് ക്ഷീരോത്പാദക സഹകരണ സംഘം ഭരണസമിതി തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനലിലെ സ്ഥാനാർത്ഥികൾക്ക് വിജയം. പ്രസിഡന്റായി എം.പി. എൽദോയെയും വൈസ് പ്രസിഡന്റായി പി.വി ശകുന്തളയെയും തിരഞ്ഞെടുത്തു. ഭരണസമിതി അംഗങ്ങൾ :
എൻ.എം. അബ്രഹാം, ടി.കെ. രാഘവൻ, എം.വി. സുഭാഷ്, സാജു സി. മാത്യു, പി.വി. ശകുന്തള, മോളി എൽദോ, ഏലിയാമ്മ ജോയ്, ലതാ ശിവൻ.