abdhulkhader

ആലുവ: കുട്ടമശേരി കോളയിൽ റോഡിൽ വാത്തിശേരിവീട്ടിൽ പരേതനായ മുഹമ്മദിന്റെ മകൻ അബ്ദുൽഖാദർ (68) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: മുബാറക്ക്, അബ്ദുൽ നാസർ. മരുമകൾ: റഹീന.