rambha

വൈപ്പിൻ: ചെറായി രക്തേശ്വരി ക്ഷേത്രത്തിന് സമീപം പുളിക്കൽ സജീവന്റെ ഭാര്യ രംഭ (55) നിര്യാതയായി. മക്കൾ: ബാലചന്ദ്രൻ, ശ്യാമ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.