radha

ആലുവ: പടിഞ്ഞാറെ കടുങ്ങല്ലർ കാരോത്തുവീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ രാധ (79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.

മക്കൾ: കെ.ടി. പ്രദീപൻ (സി.എം.ആർ.എൽ), പ്രസാദ്കുമാർ (ഡൽഹി പൊലീസ്), മനോജ്കുമാർ (റുഫ്ടെക് എടയാർ). മരുമക്കൾ: ജിജി, സുമ, സിജി.