
അങ്കമാലി: തുറവൂർ ചക്കാലപൊങ്ങംപറമ്പി പൗലോസ് ജോർജ് (56) നിര്യാതനായി. സംസ്‍കാരം നാളെ രാവിലെ 10.30ന് തുറവൂർ സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരിഗിരി തൊട്ടക്കര കുടുംബാംഗം വിൽസി (വേറൊനിക്ക). മക്കൾ: മരിയ ജോർജ്, ജോമോൾ ജോർജ് (ഇരുവരും യു.കെ). മരുമകൻ: തോമസ് (യു.കെ).