shrimp

കൊച്ചി: സുസ്ഥിരമായ ചെമ്മീൻ കൃഷി വിഭാവനം ചെയ്ത ജൈവവൈവിധ്യ പാരിസ്ഥിതിക സാമൂഹിക ആഘാത വിലയിരുത്തൽ പഠനം നടത്തുന്നതിനായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവലാശാല പഠന ക്ലാസ് സംഘടിപ്പിക്കുന്നു. കുസാറ്റ് നാഷണൽ സെന്റർ ഫോർ അക്വാട്ടിക് അനിമൽ ഹെൽത്തിന്റെ ആഭിമുഖ്യത്തലാണ് പഠനം. 16ന് രാവിലെ 10ന് 762-ാം നമ്പർ എൻ.എസ്.എസ് കരയോഗം ഹാൾ, എഴുപുന്ന തെക്ക്, ചങ്ങരം യു.പി സ്‌കൂളിന് എതിർവശമുള്ള കാനറാ ബാങ്കിന്റെ മുകളിൽ നടക്കും.