devaki-madhavan-92

പള്ളുരുത്തി: പള്ളുരുത്തി കോണം പണ്ടാരത്തറവീട്ടിൽ ദേവകി മാധവൻ (92) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പള്ളുരുത്തി ശ്മശാനത്തിൽ. മക്കൾ: പരേതനായ ശശി,​ വിജയൻ,​ ചന്ദ്രൻ,​ വാമനൻ,​ രമണൻ,​ ഷിബു. മരുമക്കൾ: രാജിലി,​ പരേതയായ വത്സല,​ മഹിളാമണി,​ ഗീത,​ ഷിനി,​ മഞ്ജു.