ചോറ്റാനിക്കര: തെക്കിനേത്ത് നിരപ്പ് ത്രിവേണിയിൽ വി.ജി. ഗോപാലകൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: വനജ. മക്കൾ: ജയകൃഷ്ണൻ, ജ്യോതികൃഷ്ണ. സംസ്കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ.