
അങ്കമാലി: ഏഴാറ്റുമുഖം കളപ്പറമ്പൻ പരേതനായ പൗലോസിന്റെ ഭാര്യ ത്രേസ്യാമ്മ (77) നിര്യാതയായി. സംസ്കാരം രാവിലെ 9ന് ഏഴാറ്റുമുഖം സെന്റ് തോമസ് പള്ളിയിൽ. കരിപ്പാല ചക്കിച്ചേരി കുടുംബാംഗമാണ്. മക്കൾ: കെ.പി. ദേവസിക്കുട്ടി (എം.എ.ജി.ജെ ആശുപത്രി, മൂക്കന്നൂർ), കെ.പി പോളി (ആലുവ കാർഷിക ഗ്രാമവികസന ബാങ്ക് സീനിയർ സൂപ്പർവൈസർ, കോൺഗ്രസ് അങ്കമാലി ബ്ലോക്ക് വൈസ് പ്രസിഡന്റ്). മരുമക്കൾ: ബീന, ജിഷ.