കൂത്താട്ടുകുളം: മുത്തോലപുരം മുത്തുപതിക്കൽ പരേതനായ വാസുവിന്റെ ഭാര്യ തങ്കമ്മ (90) നിര്യാതയായി. മുതലക്കോടം ചക്കുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഓമന, ബാബു, ഷാജി, ഷൈല. മരുമക്കൾ: ഇക്കായി, ഉദയമ്മ, യമുന, തങ്കപ്പൻ. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.