thommankutty

കോതാട്: കുമരിക്കൽ തൊമ്മൻകുട്ടി (93) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് കോതാട് തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലീശ്വ. മക്കൾ: സി. ജയ്ൻ,​ റോണി,​ ഫ്രാൻസിസ്,​ മാനുവൽ,​ ജോസഫ്. ഫെലിക്സ്,​ തോമസ്. മരുമക്കൾ: ആന്റി,​ റോസി,​ ഷീബ,​ ദിജി,​ ജസ്റ്റിന,​ സീമ.