കളമശേരി : സുസ്ഥിര ചെമ്മീൻ കൃഷി നടപ്പാക്കുമ്പോൾ ഉണ്ടാകാവുന്ന ജൈവ വൈവിധ്യ സാമൂഹിക പാരിസ്ഥിതിക ആഘാത പഠനത്തിനൊരുങ്ങി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല. ഡിസംബർ 16ന് ഇതിനായി സർവകലാശാല ,കാനറ ബാങ്ക് ഹാളിൽ യോഗം വിളിച്ചു .ചെമ്മീൻ കൃഷി കർഷകർ ,സമീപ വാസികൾ ,കർഷക തൊഴിലാളികൾ ,സർക്കാർ പ്രതിനിധികൾ ,എൻ ജി ഒപ്രതിനിധികൾ എന്നിവർക്ക് പങ്കെടുക്കാം .