k-k-raghunathan-75

തൃപ്പൂണിത്തുറ: റെയിൽവേസ്റ്റേഷൻ റോഡ് കാരുള്ളിൽ കെ.കെ. രഘുനാഥൻ (75, റിട്ട. പോസ്റ്റൽ അസിസ്റ്റന്റ്) നിര്യാതനായി. ഭാര്യ: പത്മിനി. മകൾ: രശ്മി. മരുമകൻ: രഞ്ജിത്കുമാർ.