pankajakshiamma-91

പെരുമ്പാവൂർ: പുല്ലുവഴി വെട്ടിക്കാലിൽവീട്ടിൽ പങ്കജാക്ഷിയമ്മ (91) നിര്യാതയായി. മക്കൾ: മോഹൻ, ഹർഷാദിത്യൻ, അരുൺ, പത്മശ്രീ. മരുമക്കൾ: ബീന, പ്രസന്ന, ബിന്ദു, സന്തോഷ്.