പെരുമ്പാവൂർ: കുറുപ്പംപടി വായ്ക്കര ആടുകാലിൽ ഗവ. കോൺട്രാക്ടർ എ.കെ. ബേബി (69) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കുറുപ്പംപടി മർത്തമറിയം കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ: അരുൺ, അനു (ഓസ്‌ട്രേലിയ). മരുമക്കൾ: അനു, ഡയാന (ഓസ്‌ട്രേലിയ).