മാഞ്ഞാലി: മാഞ്ഞാലി കൈതാരൻ ദേവസി മോനി (68) ന്യൂസിലാൻഡിൽ വച്ച് നിര്യാതനായി. സംസ്‌കാരം പിന്നീട് കരുമാല്ലൂർ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഫിനി. മക്കൾ: സുനോജ് (ദുബായ്), ജീന (ന്യൂസിലാൻഡ്). മരുമക്കൾ: ജൻസി (ദുബായ്), സോജൻ (ന്യൂസിലാൻഡ്).