എരൂർ വെസ്റ്റ്: പുതിയേടത്ത് പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ ലീല പി.എസ് (75, റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: ബിന്ദു, ബിജി, സജി, ദിവ്യ. മരുമക്കൾ: സോമനാഥൻ, ദിവാകരൻ, അജിത്കുമാർ, പരേതനായ ക്ഷേമകുമാർ.