കുമ്പളങ്ങി: പുത്തൻവീട്ടിൽ ഫിലോമിന (79) നിര്യാതയായി. മക്കൾ: ആന്റണി സെബാസ്റ്റ്യൻ, ഫ്രാൻസിസ്, ഫാ. പീറ്റർ തോമസ്, ബിജു, ബീന. മരുമക്കൾ: കുഞ്ഞുമോൾ, ഷീബ, ജിനി, വർഗീസ്.